നടി ദുര്‍ഗ കൃഷ്ണയുടെ വിവാഹ വാര്‍ഷികമാണ് ഇന്ന്. 2021 ഏപ്രില്‍ അഞ്ചിനാണ് നടിയുടെ കഴുത്തില്‍ അര്‍ജുന്‍ താലി ചാര്‍ത്തിയത്. നിര്‍മാതാവും ബിസിനസുകാരനുമാണ് അര്‍ജുന്‍. View this post on Instagram A post shared by Durga Krishna (@durgakrishnaartist) ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു നടിയുടെ വിവാഹം കഴിഞ്ഞത്....