Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുനീത് സാറിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു: ദുല്‍ഖര്‍ സല്‍മാന്‍

പുനീത് രാജ്കുമാര്‍
കന്നഡയിലെ സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍ മരണവാര്‍ത്ത മലയാള സിനിമ ലോകത്തെയും ഞെട്ടിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച അദ്ദേഹത്തിന് 46 വയസായിരുന്നു. പുനീത് സാറിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചത്.
 
'ഏറ്റവും കരുണയുള്ളവനും ഊഷ്മളവുമായ അഭിനേതാവ്/ജെന്റില്‍മാന്‍. നികത്താനാവാത്ത ഈ നഷ്ടത്തെ അതിജീവിക്കാനുള്ള കരുത്ത് പുനീത് സാറിന് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.'- ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുനീതിനൊപ്പം മോഹൻലാലും, തെന്നിന്ത്യയിലെ താര‌രാജാക്കന്മാർ ഒന്നിച്ചപ്പോൾ പിറന്നത് കന്നഡ സിനിമയ്ക്ക് അഭിമാനിക്കാവുന്ന സിനിമ