Webdunia - Bharat's app for daily news and videos

Install App

ദുല്‍ഖറിനൊപ്പം അഭിനയിക്കാം, സൗബിന്‍ സംവിധാനം ചെയ്യുന്ന 'ഓതിരം കടകം' ടീം നടിമാരെ തേടുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 15 മാര്‍ച്ച് 2022 (09:01 IST)
പറവയ്ക്ക് ശേഷം സൗബിന്‍ സംവിധാനം ചെയ്യുന്ന 'ഓതിരം കടകം' തുടങ്ങുകയാണ്. ദുല്‍ഖര്‍ നായകനായെത്തുന്ന സിനിമയുടെ ചിത്രീകരണം അടുത്ത് തന്നെ ആരംഭിക്കും. നിലവില്‍ കാസ്റ്റിംഗ് ജോലികളുടെ തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമയിലേക്ക് നടിമാരെ തേടുന്നു എന്ന് സൗബിന്‍. ശാസ്ത്രീയ നൃത്ത കലകളിലോ ആയോധനകലകളിലോ പ്രാവീണ്യം ഉള്ളവര്‍ക്ക് മാത്രം പരിഗണന.
 
'ഈ രസകരമായ സിനിമയ്ക്ക് നിങ്ങള്‍ തികച്ചും അനുയോജ്യനാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, നിങ്ങളുടെ റെസ്യൂം othiramkadakamcasting@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക'-ഓതിരം കടകം ടീം കുറിച്ചു.
2021 ജൂലൈ 28-നാണ് സൗബിന്‍ രണ്ടാമതായി സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments