Webdunia - Bharat's app for daily news and videos

Install App

'ദൃശ്യം 2' ബിഗ് സ്‌ക്രീനിലേക്ക്, ഗള്‍ഫ് തിയറ്റര്‍ റിലീസ് ഇന്ന്,സന്തോഷം പങ്കുവെച്ച് മോഹന്‍ലാല്‍

കെ ആര്‍ അനൂപ്
വ്യാഴം, 1 ജൂലൈ 2021 (09:09 IST)
'ദൃശ്യം 2' ബിഗ് സ്‌ക്രീനിലേക്ക്.ഗള്‍ഫ് തിയറ്റര്‍ റിലീസ് ഇന്ന്.യുഎഇ, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലാണ് ചിത്രം ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
യുഎഇയില്‍ 27, ഖത്തര്‍ 8, ഒമാന്‍ 2 എന്നിങ്ങനെയാണ് സ്‌ക്രീനുകളുടെ എണ്ണം. നേരത്തെ സിംഗപ്പൂരിലെ തിയേറ്ററുകളിലും ദൃശ്യം 2 റിലീസ് ചെയ്തിരുന്നു.
 
ദൃശ്യം രണ്ട് നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. തെലുങ്ക് പതിപ്പിന്റെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയാക്കുകയും ചെയ്തു.കന്നഡ, ഹിന്ദി റീമേക്കും വൈകാതെ തന്നെ തുടങ്ങാനാണ് സാധ്യത. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് തെരുവുനായ ആക്രമണം വർധിക്കുന്നു; ഇടപെടാതെ സർക്കാർ

യാത്രാസൗകര്യമില്ലാതെ വൈഷ്‌ണോ ദേവിയിലേക്ക് 15 കിലോമീറ്റര്‍ നടക്കേണ്ടിവന്നു; സഞ്ചാരികള്‍ക്ക് 5 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവ്

സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ റെയ്ഡ്

അടുത്ത ലേഖനം
Show comments