എട്ടാമത്തെ ആഴ്ച 2.84 കോടി, ദൃശ്യം2 കളക്ഷന്‍ റിപ്പോര്‍ട്ട്
Publish Date: Fri, 13 Jan 2023 (17:17 IST)
Updated Date: Fri, 13 Jan 2023 (17:19 IST)
എട്ടാമത്തെ ആഴ്ചയും ദൃശ്യം2 കാണാന്‍ തിയേറ്ററുകളില്‍ ആളുകളുണ്ടായിരുന്നു.239.59 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം സ്വന്തമാക്കിയത്. അജയ് ദേവ്ഗണ്‍ നായകനായി എട്ടാമത്തെ ആഴ്ച സ്വന്തമാക്കിയത് 2.84 കോടി കളക്ഷനാണ്.
സിനിമയ്ക്ക് മികച്ച സ്‌ക്രീന്‍ കൗണ്ട് ആണ് ആദ്യദിനം ലഭിച്ചത്.ശ്രിയ ശരണ്‍,തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മലയാളം പോലെ ബോളിവുഡിലും വന്‍ ഹിറ്റായ ദൃശ്യം 2വിന്റെ സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് ആണ്.
Follow Webdunia malayalam
അടുത്ത ലേഖനം