Webdunia - Bharat's app for daily news and videos

Install App

മലയാള സിനിമയുടെ സ്വപ്നാടകൻ, സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു

Webdunia
ഞായര്‍, 24 സെപ്‌റ്റംബര്‍ 2023 (10:57 IST)
പ്രശസ്ത മലയാളം സിനിമ സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു. കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു അന്ത്യം. പ്രായാധിക്യം മൂലം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഇരകള്‍,യവനിക, ആദാമിന്റെ വാരിയെല്ല്,സ്വപ്നാടനം, കോലങ്ങള്‍, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, ആദാമിന്റെ വാരിയെല്ല് തുടങ്ങി യ ക്ലാസിക് സിനിമകളുടെ സംവിധായകനാണ്.
 
മലയാള സിനിമയില്‍ സ്ത്രീപക്ഷ സിനിമകള്‍ ഒട്ടേറെ സംവിധാനം ചെയ്ത കെ ജി ജോര്‍ജിനോളം മികച്ച മറ്റൊരു സംവിധായകനെ എടുത്തുകാണിക്കാന്‍ സാധിക്കില്ല, മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിയുടെ വളര്‍ച്ചയ്ക്ക് വലിയ തോതില്‍ സഹായിച്ച മേള, യവനിക എന്നീ സിനിമകളുടെ സംവിധായകന്‍ കൂടിയാണ് കെ ജി ജോര്‍ജ്. 1976ല്‍ പുറത്തിറങ്ങിയ സ്വപ്നാടനമാണ് കെ ജി ജോര്‍ജിന്റെ ആദ്യ സിനിമ. 1998ല്‍ ഇലവങ്കോട് ദേശം എന്ന ചിത്രത്തിന് ശേഷം പിന്നീട് മറ്റൊരു സിനിമയും കെ ജി ജോര്‍ജ് സംവിധാനം ചെയ്തിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments