Webdunia - Bharat's app for daily news and videos

Install App

ആരെന്ത് കല്ലെറിഞ്ഞാലും,സത്യം എന്താണെന്ന് പറയാന്‍ പറ്റാത്ത ഒരു സ്ഥലത്താണ് ഞാന്‍ നില്‍ക്കുന്നത്: ദിലീപ്

കെ ആര്‍ അനൂപ്
ചൊവ്വ, 28 ഡിസം‌ബര്‍ 2021 (14:28 IST)
നടന്‍ ദിലീപ് തന്റെ പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ്. അതിനിടെ ഒരു അഭിമുഖത്തില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നടന്‍ മറുപടി നല്‍കുകയുണ്ടായി.
 
ആരൊക്കെ എന്തുപറഞ്ഞാലും തനിക്കൊന്നും പറയാനാവാത്ത അവസ്ഥയാണുള്ളതെന്ന് ദിലീപ് പറയുന്നു. 
 
തന്റെ അവസ്ഥ അറിയാല്ലോ എന്ന് പറഞ്ഞു കൊണ്ടാണ് ദിലീപ് തുടങ്ങിയത്. ജാമ്യത്തിലായതുകൊണ്ട് ആരെന്ത് കല്ലെറിഞ്ഞാലും എനിക്കൊരു പ്രസ് മീറ്റ് വിളിക്കാനാവില്ലെന്നും സിനിമയുടെ പ്രമോഷനായതുകൊണ്ട് മാത്രമാണ് ഇങ്ങനെ ഇരുന്നു സംസാരിക്കുന്നതെന്നും ദിലീപ് പറഞ്ഞു.
 
 മാധ്യമങ്ങളോട് എന്തെങ്കിലും സംസാരിക്കാനുള്ള അനുമതിയില്ല. അതുകൊണ്ട് എനിക്കൊന്നും പറയാന്‍ പറ്റുന്നില്ല.
 
സത്യം എന്താണെന്ന് പറയാന്‍ പറ്റാത്ത ഒരു സ്ഥലത്താണ് ഞാന്‍ നില്‍ക്കുന്നത്. ഇതൊക്കെ ഫേസ് ചെയ്തുപോവുക, അല്ലാതിപ്പോള്‍ എന്തു ചെയ്യാനാ എന്ന് ദിലീപ് ചോദിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ ലിംഗ പരിശോധന കേസുകളില്‍ 58 ശതമാനവും ഹരിയാനയില്‍ നിന്ന് മാത്രം

മുൻ മന്ത്രി എം.ബി.രാജേഷിന്റെ സഹോദരൻ അന്തരിച്ചു

'സെക്രട്ടറി തൂക്കി'; സ്‌ക്രീനിൽ സതീശനെയും മയക്കുമരുന്ന് കേസ് പ്രതിയെയും കാണിച്ച് വാർത്താസമ്മേളനം

'സതീശന്റെ പേടികൾ'; കടലിൽ കാണാതായ ജോണിന്റെ മകളുടെ വിമർശന വാർത്തയും നീക്കം ചെയ്യിപ്പിച്ചു

അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍, തെക്കന്‍ ഭാഗങ്ങളില്‍ കാലവര്‍ഷം ദുര്‍ബലമാകും: ഐഎംഡി

അടുത്ത ലേഖനം
Show comments