Webdunia - Bharat's app for daily news and videos

Install App

ധ്യാൻ ശ്രീനിവാസൻ വിവാഹിതനായി

ചലച്ചിത്രതാരം ധ്യാൻ ശ്രീനിവാസൻ വിവാഹിതനായി

Webdunia
വെള്ളി, 7 ഏപ്രില്‍ 2017 (14:28 IST)
ചലച്ചിത്രതാരം ധ്യാൻ ശ്രീനിവാസൻ വിവാഹിതനായി. തിരുവനന്തപുരം ആനയറയിലെ സെബാസ്റ്റ്യൻ ജോർജിന്റെ മകൾ അർപ്പിതയാണ് വധു. ഇന്ന് രാവിലെ കണ്ണൂർ ക്ലിഫ് ഹൗസിൽ വച്ച് നടന്ന വളരെ ലളിതമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. 
 
തികച്ചും സ്വകാര്യമായി നടന്ന ഈ ചടങ്ങിൽ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാ സുഹൃത്തുക്കൾക്കായി ഏപ്രിൽ 10 ന് എറണാകുളത്ത് വച്ച് വിവാഹസല്‍ക്കാരം ഒരുക്കുന്നുണ്ട്. ടെക്നോപാർക്കിലെ ജീവനക്കാരിയാണ് അർപിത.

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments