Webdunia - Bharat's app for daily news and videos

Install App

ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞതിനുളള കാരണം, നടന്റെ അച്ഛന്‍ തന്നെ പറയുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 20 ജനുവരി 2022 (14:34 IST)
ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞതിന് പിന്നാലെ പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ധനുഷിന്റെ അച്ഛന്‍ കസ്തൂരി രാജ തന്നെ ഇതിനെല്ലാം മറുപടി നല്‍കിയിരിക്കുകയാണ്.
 
ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞത് കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണെന്ന് അദ്ദേഹം ഒരു അഭിമുഖത്തിനിടെ പറഞ്ഞു. വിവാഹമോചനവുമായി ബന്ധപ്പെട്ട എല്ലാ അഭ്യൂഹങ്ങളും കസ്തൂരി രാജ നിഷേധിച്ചു.
 
ധനുഷും ഐശ്വര്യയും ഇപ്പോള്‍ ചെന്നൈയിലില്ല. അവരിപ്പോള്‍ ഹൈദരാബാദിലാണ്. രണ്ടുപേരെയും ഫോണില്‍ വിളിച്ച് ഉപദേശിച്ചെന്നും ഒരു തമിഴ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കസ്തൂരി രാജ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments