Webdunia - Bharat's app for daily news and videos

Install App

സിനിമാ പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കും:ചിരഞ്ജീവി

കെ ആര്‍ അനൂപ്
ബുധന്‍, 21 ഏപ്രില്‍ 2021 (12:45 IST)
സിനിമാ പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അദ്ദേഹം നേതൃത്വം നല്‍കുന്ന കെറോണ ക്രൈസിസ് ചാരിറ്റിയും അപ്പോളോ 247മായി ചേര്‍ന്നാണ് വാക്‌സിന്‍ നല്‍കുന്നത്. 
 
ഏപ്രില്‍ 22മുതല്‍ ഇതിന് തുടക്കമാകും. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും സിനിമ മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ് സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരുമാസത്തോളം വിതരണം നീണ്ടു നില്‍ക്കുമെന്നും അര്‍ഹതയുള്ളവര്‍ക്ക് അവരുടെ പങ്കാളിയെയും വാക്‌സിന്‍ ലഭിക്കാന്‍ കൊണ്ടുവരാമെന്നും ചിരഞ്ജീവി ട്വിറ്ററിലൂടെ പറഞ്ഞു.
 
കഴിഞ്ഞ വര്‍ഷമാണ് കെറോണ ക്രൈസിസ് ചാരിറ്റിയ്ക്ക് നടന്‍ തുടക്കം കുറിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments