Webdunia - Bharat's app for daily news and videos

Install App

സാരിയുടുക്കുമ്പോള്‍ മാറിന്റെ വിടവും വയറുമെല്ലാം കണ്ടെന്ന് വരും, അത് സ്ത്രീ സൗന്ദര്യമെന്ന് ചൈത്ര പ്രവീണ്‍

അഭിറാം മനോഹർ
ചൊവ്വ, 6 ഫെബ്രുവരി 2024 (15:09 IST)
Chaitra Praveen
വിറ്റ്‌നസ് എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് കോഴിക്കോട്ടുകാരിയായ ചൈത്ര പ്രവീണ്‍. അഭിനയത്തിന് പുറമെ യോഗ ട്രെയിനര്‍,മോഡല്‍ എന്നീ നിലയിലും ചൈത്ര കഴിവ് തെളിയിച്ചിട്ടുണ്ട്. അടുത്തിടെ റിലീസായ എല്‍ എല്‍ ബി എന്ന സിനിമയുടെ പ്രമോഷണല്‍ പരിപാടിക്കെത്തിയ ചൈത്രയുടെ വസ്ത്രധാരണം എല്ലാവരുടെയും ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. വസ്ത്രധാരണത്തിനെതിരെ വലിയ സൈബര്‍ ആക്രമണവും താരത്തിന് നേരിടേണ്ടി വന്നിരുന്നു.
 
ഇപ്പോഴിതാ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ചൈത്ര. ഏറെ ചര്‍ച്ചയാക്കപ്പെട്ട ആ സാരിയും ബ്ലൗസും തന്റെ അമ്മയുടേതായിരുന്നുവെന്ന് താരം പറയുന്നു. കമന്റുകള്‍ എന്നെ ഏറെ വേദനിപ്പിച്ചു. ആ സാരി ധരിച്ചതിന് ശേഷം ഞാന്‍ അമ്മയെ വിളിച്ചിരുന്നു. കറുപ്പില്‍ നീ സുന്ദരിയാണെന്ന് അമ്മ പറഞ്ഞ ആത്മവിശ്വാസത്തിലാണ് ഞാന്‍ പരിപാടിക്ക് പോയത്. എന്നാല്‍ നമ്മള്‍ ആഗ്രഹിച്ച രീതിയിലല്ല ആളുകള്‍ കാണുന്നത്. ആദ്യ വീഡിയോ വന്നപ്പോള്‍ എന്റെ ചിരി കൊള്ളാമോ സുന്ദരിയാണൊ എന്നെല്ലാമാണ് ഞാന്‍ നോക്കിയത്. ഡ്രസിങ്ങില്‍ കുഴപ്പമുള്ളതായി തോന്നിയില്ല.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dr.Chai

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അങ്ങനെ ചെയ്യുന്നത് കുറ്റകരം; ഹെഡ് ലൈറ്റ് ഡിം ചെയ്യേണ്ടത് എപ്പോള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments