ജീവിതത്തിലെ സംവിധായകന്റെ റോളില്‍ പൃഥ്വിരാജ്, ബ്രോ ഡാഡി ടീമിന്റെ സ്‌പെഷ്യല്‍ വീഡിയോ

കെ ആര്‍ അനൂപ്
ശനി, 16 ഒക്‌ടോബര്‍ 2021 (10:12 IST)
പൃഥ്വിരാജിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് സിനിമാലോകം. അദ്ദേഹം രണ്ടാമതായി സംവിധാനം ചെയ്ത ബ്രോ ഡാഡി ടീം സ്‌പെഷ്യല്‍ വീഡിയോ പുറത്തിറക്കിയാണ് ആഘോഷങ്ങളില്‍ പങ്കാളിയായത്. ജീവിതത്തിലെ സംവിധായകന്റെ റോളില്‍ പൃഥ്വിരാജിനെ കാണാം.
 
ബ്രോ ഡാഡി ചിരിപ്പിക്കും എന്ന സൂചനയും വീഡിയോ നല്‍കുന്നു.
മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരെ കൂടാതെ മീന, കല്യാണി പ്രിയദര്‍ശന്‍, മുരളി ഗോപി, കനിഹ, സൗബിന്‍, ലാലു അലക്‌സ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.നവാഗതരായ ശ്രീജിത്ത് എന്‍, ബിബിന്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറം, പാലക്കാട് ജില്ലകളില്‍ പ്ലസ് വണ്ണിന് അധിക സീറ്റുകളും ബാച്ചുകളും അനുവദിക്കുമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

ജൂലൈ 1 മുതല്‍ പുതിയ മാറ്റങ്ങളുമായി റെയില്‍വേ, നിയമലംഘകര്‍ക്ക് പിഴ ഈടാക്കും

മാസപ്പടി കേസില്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് സിഎംആര്‍എല്ലിന് കിട്ടിയ ആനുകൂല്യങ്ങള്‍ ഇഡി അന്വേഷിക്കും

പുരുഷനുമായി രാത്രി വൈകി ഫോണിൽ സംസാരിച്ചതുകൊണ്ട് സ്ത്രീ മോശക്കാരിയാകില്ല: ഡൽഹി കോടതി

കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി ഉടന്‍ തന്നെ, ധര്‍മേന്ദ്ര പ്രധാന്റെ മന്ത്രി സ്ഥാനം തെറിച്ചേക്കും, രാഘവ് ഛദ്ദ മന്ത്രിസഭയിലേക്ക്..

അടുത്ത ലേഖനം
Show comments