Webdunia - Bharat's app for daily news and videos

Install App

പരസ്പരം സർപ്രൈസ് നൽകി ഡോ റോബിനും അശ്വിനും അപർണ്ണയും: വിഡിയോ

Webdunia
ശനി, 11 ജൂണ്‍ 2022 (11:57 IST)
ബിഗ്‌ബോസ് മലയാളത്തിന്റെ നാലാം സീസൺ അവസാനത്തോട് അടുക്കുമ്പോൾ ആരായിരിക്കും സീസണിലെ വിജയി എന്നറിയാനുള്ള ആകാംക്ഷയിലാണ് മലയാളികൾ. ബിഗ്‌ബോസിനുള്ളിൽ പുറത്തുവന്ന പല മത്സരാർത്ഥികളും വീടിനുള്ളിലെ സൗഹൃദങ്ങൾ പുതുക്കാറുണ്ട്. ഇത്തരത്തിലൊരു നിമിഷമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aparna Mulberry English ടീച്ചർ (@invertedcoconut)

ബിഗ്‌ബോസ് മത്സരാർത്ഥികളായിരുന്ന റോബിൻ രാധാകൃഷ്ണൻ,അപർണ മൾബറി അശ്വിൻ എന്നിവരുടെ സൗഹൃദം വ്യക്തമാക്കുന്ന വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.ആദ്യം ഡോ. റോബിൻ രാധാകൃഷ്‍ണൻ സര്‍പ്രൈസായി അപര്‍ണയെ കണ്ടുമുട്ടുന്നതാണ് വീഡിയോയിലെ രംഗം.റോബിനെ കണ്ടപ്പോൾ സർപ്രൈസ് ആകുന്ന അശ്വിനെയും വിഡിയോയിൽ കാണാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അറപ്പുര ശ്രീ ഈശ്വരി അമ്മന്‍ സരസ്വതി ദേവീ ക്ഷേത്രം വിദ്യാരംഭ രജിസ്ട്രേഷന്‍ തുടങ്ങി

Tirupati Laddu: തിരുപ്പതി ലഡ്ഡുവില്‍ ഹിന്ദുവികാരം വൃണപ്പെട്ടോ? ആന്ധ്രയില്‍ സംഭവിക്കുന്നത്

ലെബനനിൽ ആക്രമണവുമായി ഇസ്രായേൽ, പടക്കപ്പൽ വിന്യസിച്ച് യു എസ് : പശ്ചിമേഷ്യയിൽ യുദ്ധഭീതി

സുപ്രീം കോടതിയുടെ യുട്യൂബ് ചാനൽ ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ഭക്ഷ്യസുരക്ഷാ സൂചികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം ഒന്നാമത്

അടുത്ത ലേഖനം
Show comments