ബീസ്റ്റ് കാണാന്‍ കല്യാണി പ്രിയദര്‍ശന്‍, സ്പോയിലറുകള്‍ ഒഴിവാക്കാന്‍ നടിയുടെ അടിപൊളി ഐഡിയ !

കെ ആര്‍ അനൂപ്
ബുധന്‍, 13 ഏപ്രില്‍ 2022 (11:55 IST)
വിജയുടെ 'ബീസ്റ്റ്' ഒടുവില്‍ ബിഗ് സ്‌ക്രീനുകളില്‍ എത്തി. നടി കല്യാണി പ്രിയദര്‍ശനും വിജയ് ചിത്രം റിലീസിന് എത്തിയ ആഹ്ലാദത്തിലാണ്.തനിക്ക് വ്യാഴാഴ്ച സിനിമ കാണാന്‍ കഴിഞ്ഞേക്കുമെന്നും അതിനാല്‍ സ്പോയിലറുകള്‍ ഒഴിവാക്കാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ദിവസം വിട്ടുനില്‍ക്കേണ്ടിവരുമെന്നും നടി പറയുന്നു.
 
'നമുക്ക് ചുറ്റും ഒരു ആവേശം ഉണ്ട്... നമ്മളില്‍ പലരെയും ഒരുമിച്ച് ചേര്‍ക്കുന്നതും ഈ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കാരണവുമാണ്. ഇത് സംഭവിക്കുമ്പോള്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. കൗണ്ട്ഡൗണ്‍ ആരംഭിക്കുന്നു,'' -കല്യാണി പ്രിയദര്‍ശന്‍ ചൊവ്വാഴ്ച (ഏപ്രില്‍ 12) രാത്രി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ എഴുതി .
 
വിജയുടെ ആരാധകര്‍ കാത്തിരുന്ന ചിത്രമായിരുന്നു ബീസ്റ്റ്. എന്നാല്‍ തങ്ങള്‍ പ്രതീക്ഷിച്ച വിജയിനെ സിനിമയില്‍ കാണാനാവില്ലെന്ന് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നു. വലിയ ബഹളമൊന്നുമില്ലാതെ സാധാരണ ഒരു ഇന്‍ട്രോയാണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്.
 
ബീസ്റ്റ് ആദ്യ പകുതി കഴിഞ്ഞപ്പോള്‍ മുന്‍ നെല്‍സണ്‍ സിനിമ പോലെ തന്നെ ബീസ്റ്റും എന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എൽഡിഎഫ് വീണ്ടും വരും; കനുഗോലുവിന്റെ അന്തിമ റിപ്പോർട്ട് പുറത്ത്

എക്സിറ്റ് പോളെല്ലാം കൃത്രിമം, 200ൽ കൂടുതൽ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് മമത ബാനർജി

Kerala Assembly Election Result 2026 Live: നെഞ്ചിടിപ്പോടെ മുന്നണികൾ; പെട്ടി പൊട്ടിക്കാൻ മണിക്കൂറുകൾ മാത്രം

അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; ടിക്കറ്റ് വില കുതിച്ചുയരും, പ്രവാസികൾക്ക് കനത്ത തിരിച്ചടി

പേരാവൂരിൽ ചെറിയ പ്രതീക്ഷ, ടീച്ചറല്ലേ എതിർ സ്ഥാനാർഥി; ആത്മവിശ്വാസമില്ലാതെ സണ്ണി ജോസഫ്

അടുത്ത ലേഖനം
Show comments