Publish Date: Mon, 08 Aug 2022 (09:09 IST)
Updated Date: Mon, 08 Aug 2022 (09:12 IST)
മലയാളികളുടെ പ്രിയ താരമാണ് അനു സിത്താര. ഇടക്കിടെ വയനാടന്‍ വിശേഷങ്ങളുമായി എത്താറുള്ള താരം തന്റെ കുട്ടിക്കാല ഓര്‍മ്മകളിലാണ്.പ്ലസ് വണിന് പഠിക്കുന്ന സമയത്ത് എടുത്ത ഒരു ചിത്രമാണ് നടി പങ്കിട്ടിരിക്കുന്നത്.
അന്നും ഇന്നും വലിയ മാറ്റമൊന്നുമില്ല എന്നാണ് ആരാധകര്‍ പറയുന്നത്. നേരത്തെ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ എടുത്ത ചിത്രവും അനു പങ്കുവെച്ചിരുന്നു.
ട്വല്‍ത്ത് മാന്‍ ആണ് ആണ് നടിയുടെ ഒടുവില്‍ റിലീസ് ആയത്.