Webdunia - Bharat's app for daily news and videos

Install App

മുഴുവന്‍ ഫോക്കസും പിറന്നാള്‍ കേക്കിലേക്ക് മാത്രം, അന്ന ബെന്നിന്റെ കുട്ടിക്കാല ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
ശനി, 7 ഓഗസ്റ്റ് 2021 (14:53 IST)
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റെതായ ഒരു ഇടം കണ്ടെത്തിയ നടിയാണ് അന്ന ബെന്‍. താരത്തിന്റെ 26-ാം ജന്മദിനമാണ് ഇന്ന്. അന്നയുടെ കുട്ടിക്കാലത്തെ ഒരു ജന്മദിനാഘോഷത്തിന്റെ ചിത്രം കാണാം. ഒപ്പം ഒപ്പം നടിയുടെ കുട്ടിക്കാല ചിത്രങ്ങളും.
 
മധു സി.നാരായണന്‍ സംവിധാനം ചെയ്ത 'കുമ്പളങ്ങി നൈറ്റസ്' എന്ന ചിത്രത്തിലൂടെയാണ് അന്ന ബെന്‍ സിനിമയുടെ മായാ ലോകത്ത് എത്തിയത്.
 
'കപ്പേള', 'ഹെലന്‍' തുടങ്ങിയ ചിത്രങ്ങളിലും മികച്ച പ്രകടനം നടി കാഴ്ചവെച്ചു.
 
ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസ് ആണ് നടിയുടെ ഒടുവില്‍ റിലീസായ ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments