Webdunia - Bharat's app for daily news and videos

Install App

'ഫാന്‍ ഗേള്‍';മോഹന്‍ലാലിനൊപ്പം ആന്‍ അഗസ്റ്റിന്‍

കെ ആര്‍ അനൂപ്
ബുധന്‍, 11 ഓഗസ്റ്റ് 2021 (08:50 IST)
താന്‍ മോഹന്‍ലാലിന്റെ ഫാന്‍ ആണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി ആന്‍ അഗസ്റ്റിന്‍.
 
തന്റെ മകള്‍ എന്ന പോലെ സ്‌നേഹം ലാല്‍ നല്‍കി. ലാലേട്ടന്‍ എന്ന് കുറിച്ചു കൊണ്ടാണ് ആന്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.
 
അടുത്തിടെ ആയിരുന്നു ആന്‍ അഗസ്റ്റിന്‍ തന്റെ ജന്മദിനം ആഘോഷിച്ചത്.ഏഴ് വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ 13 ചിത്രങ്ങളില്‍ നടി വേഷമിട്ടു.ശ്യാമപ്രസാദിന്റെ 'ആര്‍ട്ടിസ്റ്റി'ലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നടി നേടിയിരുന്നു.2013ലാണ് സിനിമ പുറത്തിറങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments