Webdunia - Bharat's app for daily news and videos

Install App

കൊവിഡ് പ്രതിസന്ധിയിൽ നിർമാതാക്കൾക്കൊപ്പം നിന്ന് അമ്മ: പ്രതിഫലം കുറയ്ക്കാൻ താരങ്ങൾക്ക് കത്തയച്ചു

Webdunia
ബുധന്‍, 15 ജൂലൈ 2020 (14:22 IST)
താരങ്ങളുടെ പ്രതിഫലം കുറയ്‌ക്കണമെന്ന നിർമാതാക്കളുടെ നിലപാടിനോട് അറിയിച്ച് അമ്മ. നിർമാതാക്കളോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ താരങ്ങൾക്ക് കത്തയച്ചു. പുതിയ സിനിമകളിൽ അഭിനയിക്കുന്നതിൽ തടസമില്ലെന്നും സംഘടന അറിയിച്ചിട്ടുണ്ട്.
 
പ്രതിഫലം എന്നത് നിർമാതാക്കളും താരങ്ങളും ചേർന്നാണ് തീരുമാനിക്കുന്നത്,അതൊരു നിശ്ചിത തുകയല്ല. എന്നാൽ നിർമാതാക്കളുടെ സ്ഥിതി പരിഗണിച്ചുകൊണ്ട് അനുകൂലമായ നിലപാടെടുക്കണെമന്നാണ് താരങ്ങളോട് സംഘടനയുടെ ആവശ്യം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments