Webdunia - Bharat's app for daily news and videos

Install App

കുടുംബത്തോടൊപ്പം യാത്രയ്‌ക്കൊരുങ്ങി അല്ലുഅര്‍ജുന്‍, പുഷ്പ 2 തുടങ്ങും മുമ്പ് തിരിച്ചെത്താന്‍ നടന്‍

കെ ആര്‍ അനൂപ്
വെള്ളി, 8 ഏപ്രില്‍ 2022 (11:31 IST)
പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വര്‍ഷം തന്നെ തുടങ്ങും.ജൂണ്‍ അവസാനത്തോടെയോ ജൂലൈ ആദ്യവാരമോ സിനിമ തുടങ്ങാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. അതിന് മുന്നോടിയായി അല്ലുവും കുടുംബവും ഒരു യാത്രയ്ക്ക് പദ്ധതിയിടുന്നുണ്ട്.
പുഷ്പ 2 തുടങ്ങുന്നതിനുമുമ്പ് അല്ലു അര്‍ജുന്‍ കുടുംബത്തിനൊപ്പം ഒരു യാത്രയ്ക്കുള്ള പദ്ധതിയിലാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു.
 
പുഷ്പ: ദ റൈസ് ഡിസംബര്‍ 17 നായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. ഹിന്ദി പതിപ്പ് 100 കോടി ക്ലബ്ബില്‍ എത്തിയ വിവരവും നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഡിഎഫ് സര്‍ക്കാരിനെതിരെ പിണറായി വിജയന്‍; ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്നുവെന്ന് ആരോപണം

കേരളത്തിലെ ഏറ്റവും വലിയ ലഹരിവേട്ട; 10 കിലോ എംഡിഎംഎയുമായി മൂന്നുപേരെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു

സ്ത്രീകള്‍ക്കെതിരായ മധ്യകാലഘട്ടത്തിലെ പുരോഹിത ശാസനകള്‍ക്ക് സ്ഥാനമില്ല: രാജീവ് ചന്ദ്രശേഖര്‍

തൃശൂരില്‍ 72കാരനെ വെട്ടിക്കൊന്നു; ലഹരിക്ക് അടിമയായ മകന്‍ അറസ്റ്റില്‍

സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഒത്തുചേർന്നാൽ ഒരു മതാചാരവും ലംഘിക്കപ്പെടുന്നില്ല; സമസ്തയ്‌ക്കെതിരെ കെ.കെ.ശൈലജ

അടുത്ത ലേഖനം
Show comments