Webdunia - Bharat's app for daily news and videos

Install App

ആലിയ ഭട്ടും രൺ‌വീർ സിങ്ങും വീണ്ടും, സംവിധാനം കരൺ ജോഹർ !

കെ ആർ അനൂപ്
ബുധന്‍, 12 ഓഗസ്റ്റ് 2020 (23:30 IST)
ആലിയ ഭട്ടും രൺ‌വീർ സിങ്ങും വീണ്ടും ഒന്നിക്കുന്നു. കരൺ ജോഹറിൻറെ പുതിയ ചിത്രത്തിലാണ് ഇരുവരും അഭിനയിക്കുന്നതെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.'ഗള്ളി ബോയ്' എന്ന ചിത്രത്തിലാണ് ഇതിനുമുമ്പ്  രൺ‌വീർ സിങ്ങും ആലിയയും ഒന്നിച്ച് അഭിനയിച്ചത്.
 
രൺ‌വീറും കരണും ഈ ചിത്രത്തിനായുള്ള ചർച്ചയിൽ ആണെന്നും കരൺ ആലിയയുമായി സംസാരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. അങ്ങനെയാണെങ്കിൽ വിജയ ജോഡികളായ ആലിയയും രൺ‌വീറും സ്ക്രീനിൽ ഒന്നിക്കുന്നത് കാണുവാനായി കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം ഈ സിനിമയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. 
 
ചിത്രം ഒരു റൊമാൻറിക് കോമഡി ആവാനാണ് സാധ്യത. നിലവിൽ രൺ‌വീർ കരൺ ജോഹറിൻറെ തക്ത് എന്ന സിനിമയുടെ ഭാഗമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments