Webdunia - Bharat's app for daily news and videos

Install App

നിത്യാനന്ദ ഷേണായി ആരവം സൃഷ്ടിക്കും, ലവകുശന്മാരും നിവിൻ പോളിയും കട്ട വെയ്റ്റിംഗ്!

മമ്മൂക്കേടെ ശൈലിയല്ലേ? പൊളിക്കുമെന്ന് അജു വർഗീസും നീരജ് മാധവും

Webdunia
ബുധന്‍, 12 ഏപ്രില്‍ 2017 (09:09 IST)
ഇന്ന് തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടിയുടെ പുത്തൻപണത്തിന് ആശംസകളുമായി യുവതാരങ്ങളായ നിവിൻ പോളിയും അജു വർഗീസും നീരജ് മാധവും. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂക്കയ്ക്കും സംവിധായകൻ രഞ്ജിതിനും ആശംസകളുമായി നിവിൻ പോളി എത്തിയത്.
 
വകുശ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നാണ് അജുവും നീരജും മമ്മൂക്കയ്ക്കും പുത്തന്‍പണത്തിനും ആശംസ നേർന്നത്. മാതൃഭൂമിയോടായിരുന്നു ഇരുവരുടെയും പ്രതികരണം. മമ്മൂട്ടിയുടെ കഥാപാത്രം നിത്യാനന്ദ ഷേണായി തിയേറ്ററുകളില്‍ ആരവം സൃഷ്ടിക്കുമെന്നും നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തിന്റെ കാസര്‍കോട് ഭാഷാശൈലിയാണ് ചിത്രത്തിന്റെ ഏറ്റവും പ്രത്യേകതയെന്നും ഇരുവരും പറയുന്നു.
 
ചട്ടമ്പിനാട്, രാജമാണിക്യം പോലൊരു ഐറ്റമാണ് പ്രതീക്ഷിക്കുന്നതെന്നും. ഇത്തരമൊരു സബ്ജക്ട് കൊണ്ടുവരുമ്പോൾ എന്തെങ്കിലുമൊക്കെ രഞ്ജിതിന്റെ കയ്യിൽ ഉണ്ടാകുമെന്നും താരങ്ങൾ പറയുന്നുണ്ട്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ എല്ലാവരും.

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments