Webdunia - Bharat's app for daily news and videos

Install App

സിനിമയിൽ നിന്നും ബ്രേയ്‌ക്ക് എടുക്കാനൊരുങ്ങി അജിത്? ഗ്യാപ് എടുക്കുക ബൈക്കിൽ ലോകം ചുറ്റാൻ!

Webdunia
ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (14:57 IST)
ബൈക്ക് യാത്രകളോടും റേസിങിനോടും ഏറെ പ്രിയമുള്ള സൂപ്പർ താരമാണ് നടൻ അജിത് കുമാർ. പല സിനിമകളിലും അജിത്തിന്റെ ബൈക്ക്, കാർ റേസിങ് രംഗങ്ങൾ ചേർക്കാറുണ്ട്. ഇപ്പോഴിതാ സിനിമയിൽ നിന്നും ഇടവേളയെടുത്ത് താരം ബൈക്കിൽ ഒരു വേൾഡ് ടൂർ നടത്താനുള്ള തയ്യാറെടുപ്പിലാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
 
കഴിഞ്ഞ ദിവസം അജിത് ബൈക്കറും ഫാഷന്‍ ഡിസൈനറുമായ മാരല്‍ യാര്‍സാലുമായി ഡൽഹിയിൽ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ബൈക്കിൽ 7 ഭൂഖണ്ഡങ്ങളിലെ 64 രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുള്ള മാരലുമായുള്ള കൂടിക്കാഴ്ച മണിക്കൂറുകളോളം നീണ്ടു.
 
 
വരാനിരിക്കുന്ന വലിമൈയുടെ ചിത്രീകരണത്തിനായി റഷ്യയിലെത്തിയ അജിത്, രാജ്യത്തുടനീളം ബൈക്കില്‍ 10000 കിലോമീറ്റര്‍ സഞ്ചരിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments