Select Your Language

Notifications

webdunia
webdunia
webdunia
webdunia

അജിത്ത് കുമാറിന്റെ 62-ാമത്തെ ചിത്രം,ഔദ്യോഗികമായി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍

അജിത് നയന്‍താര തമിഴ് സിനിമ തമിഴ് സിനിമ ന്യൂസ് vignesh shivan
അജിത്ത് കുമാറിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. നടന്റെ 62-ാം ചിത്രം കൂടിയായതിനാല്‍ AK 62 എന്ന ചുരുക്കപ്പേരില്‍ ആയിരിക്കും ഇനി സിനിമ അറിയപ്പെടുക.വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രംഔദ്യോഗികമായി പ്രഖ്യാപിച്ചു.
 
ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്.അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം ഒരുക്കുന്നത്. നയന്‍താര നായികയായി എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇക്കാര്യം നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. 
 
അജിത്തിന്റെ വലിമൈ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.എച്ച് വിനോദിന്റെ തന്നെ അടുത്ത ചിത്രത്തിലാണ് താരം അഭിനയിക്കുന്നത് എന്നാണ് വിവരം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാല്‍-ദിലീപ് ചിത്രത്തില്‍ അഭിനയിക്കാന്‍ നിര്‍മാതാവ് അഡ്വാന്‍സ് വരെ കൊടുത്തു; ഒടുവില്‍ തിലകനെ ആ സിനിമയില്‍ അഭിനയിപ്പിച്ചില്ല, പകരം സായ്കുമാര്‍ !