Webdunia - Bharat's app for daily news and videos

Install App

ലോകത്തെ മയക്കിയ സൗന്ദര്യത്തികവിന് 49 വയസ്സ്

Webdunia
ചൊവ്വ, 1 നവം‌ബര്‍ 2022 (17:49 IST)
സ്ത്രീകൾ തങ്ങളുടെ ജീവിതകാലത്തിൽ ഒരിക്കലെങ്കിലും കേട്ടിട്ടുള്ള വാചകമായിരിക്കും ഹും ഐശ്വര്യ റായ് ആണെന്ന വിചാരം എന്ന വാചകം. ഐശ്വര്യ റായ് എന്നാൽ സൗന്ദര്യത്തിൻ്റെ മറ്റൊരു പേരാണ് എന്നുള്ളത് ഇന്ത്യൻ ജനതയിൽ ആഴത്തിൽ വേരോടിയ വികാരമാണ്. സൗന്ദര്യത്തികവിൻ്റെ സ്ത്രീരൂപമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐശ്യര്യ റായ്ക്ക് ഇന്ന് 49 വയസ്സ് തികയുകയാണ്.
 
സൗന്ദര്യറാണിയിൽ നിന്നും സിനിമാലോകത്ത് സ്വന്തമായ ഇടം നേടിയെടുത്ത ഐശ്യര്യയുടെ ജീവിതം ഏതൊരാൾക്കും പ്രചോദനമാണ്. 1994ൽ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ് ഐശ്യര്യ റായ് ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് മിസ് ഇന്ത്യ വേൾഡ് ആയും മിസ് വേൾഡായും വളരാനും ഐശ്യര്യയ്ക്ക് സാധിച്ചു.
 
1997ൽ മണിരത്നം ചിത്രമായ ഇരുവരിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാപ്രവേശം. ഔര്‍ പ്യാര്‍ ഹോ ഗയ എന്ന ഹിന്ദി ചിത്രത്തിലൂടെ 1997ല്‍ തന്നെ ഐശ്വര്യ ബോളിവുഡിലേക്കും ചുവടുവച്ചു. ദേവ്ദാസ്, ഗുരു,താൽ എന്നിങ്ങനെ നിരവധി സിനിമകളിലൂടെ സിനിമാലോകത്ത് സ്വന്തമായി സ്ഥാനം നേടിയെടുത്ത ഐശ്വര്യ 2002ലെ കാൻ ചലച്ചിത്രോത്സവത്തിൽ ജൂറി മെമ്പറായി. 2009ൽ ഐശ്വര്യയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments