Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആര്‍ആര്‍ആര്‍'-ന്റെ തന്ത്രം, അയ്യപ്പനും കോശിയും റീമേക്കും അതേ പാതയില്‍

Bheemla Nayak
രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' നേരത്തെ രണ്ട് റിലീസ് തീയതികള്‍ പ്രഖ്യാപിച്ചിരുന്നു. അതേപോലെ അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കായ ഭീംല നായക്കും രണ്ട് പ്രദര്‍ശന തീയതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
 
നേരത്തെ ജനുവരി 12ന് റിലീസ് പ്രഖ്യാപിച്ചെങ്കിലും അത് മാറ്റിവെച്ചു.

ഫെബ്രുവരി 25 ന് അല്ലെങ്കില്‍ ഏപ്രില്‍ 1 ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരിയിലോ ഏപ്രിലിലോ ചിത്രം റിലീസ് ചെയ്യും.
 
മഹേഷ് ബാബുവിന്റെ 'സര്‍ക്കാറു വാരി പാട്ട', രാജമൗലിയുടെ 'ആര്‍ആര്‍ആര്‍',പവന്‍ കല്യാണിന്റെ ഭീംല നായക് തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍ ഒരുമിച്ച് തീയറ്ററുകളില്‍ എത്താനാണ് സാധ്യത.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിറവയറുമായി അനുപമ പരമേശ്വരന്‍, ചേര്‍ത്ത് പിടിച്ച് അച്ഛന്‍, സിനിമ ഏതെന്ന് പിടികിട്ടിയോ ?