Webdunia - Bharat's app for daily news and videos

Install App

ഇതാണ് ഹനുമാന്‍ സീറ്റ് !'ആദിപുരുഷ്' റിലീസിന് റെഡി

കെ ആര്‍ അനൂപ്
വ്യാഴം, 15 ജൂണ്‍ 2023 (17:01 IST)
രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം 'ആദിപുരുഷ്' റിലീസിനായി ഒരുങ്ങിക്കഴിഞ്ഞു. സിനിമ പ്രദര്‍ശനത്തിന് എത്തുമ്പോള്‍ തിയേറ്ററുകളില്‍ ഒരു സീറ്റ് ഒഴിച്ചിട്ടുമെന്നും അത് ഹനുമാന്‍ വേണ്ടിയാണെന്നും നിര്‍മാതാക്കള്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ ഒരു സീറ്റ് ഒരുക്കിയിരിക്കുന്നതിന്റെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ആകുന്നത്. 
 
കാവിനടുത്തുള്ള മുണ്ട് സീറ്റില്‍ വിളിച്ചിരിക്കുന്നു, അതില്‍ ഹനുമാന്റെ ഫോട്ടോയും അതില്‍ ആലേഖനം ചെയ്തിട്ടുണ്ട്.'ഭഗവാന്‍ ഹനുമാന്റെ ഇരിപ്പിടം'എന്ന് കുറിച്ച് കൊണ്ടാണ് ഈ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.
<

Adipurush: 1 seat to be reserved in theatres for Lord Hanuman#Hanuman #Adipurush #Prabhas pic.twitter.com/yCyXEJ2FuF

— Sreedhar Sri (@SreedharSri4u) June 15, 2023 >
ഇത്തരത്തില്‍ പ്രത്യേകം മാറ്റി വെച്ചിരിക്കുന്ന സീറ്റില്‍ എല്ലാ തിയേറ്ററുകളിലും ഹനുമാന്റെ ഫോട്ടോയോ വിഗ്രഹമോ വെക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പം പ്രേക്ഷകര്‍ക്ക് പൂക്കള്‍ അറപ്പിക്കാനും അവസരം ഉണ്ടാകും എന്നുമാണ് ലഭിക്കുന്ന വിവരം. 
 
 
 
 
 

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

Show comments