Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി മൈഥിലിയുടെ പ്രായം എത്ര?

Mythili
മലയാളത്തില്‍ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള നടിയാണ് മൈഥിലി. 2009 ല്‍ രഞ്ജിത്ത് സംവിധാനം പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് മൈഥിലി അഭിനയരംഗത്തേക്ക് എത്തിയത്. 
 
മൈഥിലിയുടെ ജന്മദിനമാണ് ഇന്ന്. 1988 മാര്‍ച്ച് 24 ന് ജനിച്ച മൈഥിലി തന്റെ 34-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. 
 
കേരള കഫേ, ചട്ടമ്പിനാട്, നല്ലവന്‍, ശിക്കാര്‍, സാള്‍ട്ട് ആന്റെ പെപ്പര്‍, ഞാനും എന്റെ ഫാമിലിയും, ഈ അടുത്ത കാലത്ത്, മാറ്റിനി, വെടിവഴിപാട്, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്നിവയാണ് മൈഥിലി അഭിനയിച്ച ശ്രദ്ധേയമായ ചിത്രങ്ങള്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതുവരെ കാണാത്ത രൂപം, ശക്തമായ കഥാപാത്രം,വരാലില്‍ സെന്തില്‍ കൃഷ്ണയും, ക്യാരക്ടര്‍ പോസ്റ്റര്‍