Publish Date: Tue, 18 Jan 2022 (09:04 IST)
Updated Date: Tue, 18 Jan 2022 (09:12 IST)
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് ബീന ആന്റണിയും മനോജ് കുമാറും.ബെല്‍സ് പള്‍സി രോഗം ബാധിച്ച് ചികിത്സയിലായിരുന്ന വിവരം മനോജ് തന്നെ അടുത്തിടെ പങ്കുവച്ചിരുന്നു.
തന്റെ ബെല്‍സ് പാള്‍സി രോഗം ചികിത്സിച്ചു ഭേദമാക്കിയ ഡോ. സംഗീതിനെ ആരാധകര്‍ക്കായി പരിചയപ്പെടുത്തുകയാണ് നടന്‍. ദൈവത്തിന്റെ അദ്ഭുതകരങ്ങളാണ് തന്നെ രക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.