Webdunia - Bharat's app for daily news and videos

Install App

മഞ്ജുവാര്യര്‍ പാടി ഹിറ്റാക്കിയ 'കിം കിം കിം'; വീഡിയോ സോങ് പുറത്തിറങ്ങി

കെ ആര്‍ അനൂപ്
ശനി, 21 മെയ് 2022 (11:58 IST)
മഞ്ജു ആലപിച്ച 'കിം കിം കിം' എന്ന് തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ഹരിനാരായണന്റെ വരികള്‍ക്ക് രാം സുന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ വീഡിയോ സോങ് നിര്‍മ്മാതാക്കള്‍ പുറത്താക്കി.
 
മഞ്ജുവാര്യരിനെ കൂടാതെ കാളിദാസ് ജയറാം,സൗബിന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ് ഗാനരംഗത്ത് കാണാം.
മലയാളത്തില്‍ അധികം കണ്ടിട്ടില്ലാത്ത തരത്തിലുള്ള സയന്‍സ് ഫിക്ഷന്‍ കോമഡി ഴോണറിലാണ് 'ജാക്ക് ആന്‍ഡ്ജില്‍ ഒരുക്കിയെങ്കിലും സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

രാജ്യമെമ്പാടും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി; നിര്‍മിക്കുന്നത് 25000 സ്റ്റേഷനുകള്‍

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിനു മുന്നില്‍ തീകൊളുത്തി യുവാവ് മരിച്ചു

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

മൊബൈല്‍ എടുത്തതിന് അമ്മ വഴക്ക് പറഞ്ഞു: തിരുവനന്തപുരത്ത് 15 കാരി തൂങ്ങിമരിച്ചു

അടുത്ത ലേഖനം
Show comments