Publish Date: Fri, 17 Dec 2021 (17:06 IST)
Updated Date: Fri, 17 Dec 2021 (17:10 IST)
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് മരക്കാര്‍. തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രം ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തു.
ഇപ്പോഴിതാ, മരക്കാറിലെ മറ്റൊരു വീഡിയോ സോങ് കൂടി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ചെമ്പിന്റെ ചേലുള്ള കുഞ്ഞാലി എന്ന ഗാനത്തിന്റെ മേക്കിംഗ് വിഡിയോയാണ് പുറത്തുവന്നത്.