'കറുപ്പിൽ കലിപ്പ് ലുക്ക്', ഇത് മോഹൻലാലിന്റെ രണ്ടാം വരവ്; വീഡിയോ ഏറ്റെടുത്ത് ആരാധകർ !

കെ ആര്‍ അനൂപ്
ശനി, 17 ഒക്‌ടോബര്‍ 2020 (13:16 IST)
ലോക്ക് ഡൗണിനുശേഷം മോഹൻലാലിൻറെ ഷൂട്ടിങ് ആരംഭിച്ച ആദ്യ ചിത്രമാണ് ദൃശ്യം 2. ഇപ്പോഴിതാ കറുപ്പ് ഡ്രസ്സിൽ കലിപ്പ് ലുക്കിൽ മോഹൻലാൽ നടന്നു വരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ലാലേട്ടൻ തന്നെയാണ് വീഡിയോ പങ്കുവെച്ചത്. കറുത്ത ടീ ഷർട്ടും മാസ്കും ധരിച്ച് സ്റ്റൈലായി നടന്നു വരുന്ന മോഹൻലാലിനെ 25 സെക്കൻഡ് മാത്രമാണ് കാണാൻ ആകുന്നത് എന്ന സങ്കടത്തിലാണ് ആരാധകർ. മുമ്പും ലൊക്കേഷനിലേക്ക് ലാലേട്ടൻ എത്തുന്ന വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. 
 
അതേസമയം ദൃശ്യം 2-ൻറെ ഷൂട്ടിംഗ് തൊടുപുഴയിൽ പുരോഗമിക്കുകയാണ്. കൊറോണ വ്യാപനത്തെ തുടർന്ന് ജിത്തു ജോസഫിൻറെ റാം ഷൂട്ടിംഗ് നിർത്തിവെച്ചിരുന്നു. വിദേശത്ത് ചിത്രീകരിക്കേണ്ട സിനിമയുടെ ബാക്കി ഷൂട്ടിംഗ് പിന്നീട് ആരംഭിക്കും. 
 
ചിത്രത്തിന് കടപ്പാട്: ബെന്നറ്റ് എം വര്‍ഗീസ് 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

ശാന്തി മായാദേവി സംവിധായികയാകുന്നു; നടൻ മമ്മൂട്ടി

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിണറായി വിജയനെതിരായ ഇഡി വേട്ട; ഒന്നും മിണ്ടാതെ സതീശൻ

ഇതൊരു തുടക്കമായെ കാണുന്നുള്ളു, തളർത്താമെന്ന് ആരും വ്യാമോഹിക്കണ്ട: പ്രവർത്തകരെ അഭിവാദ്യം ചെയ്ത് പിണറായി വിജയൻ. ഇഡി പരിശോധന പൂർത്തിയായി

വേഗം ഇന്ത്യ വിടുക, അല്ലെങ്കിൽ കർശന നടപടി: ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് അന്ത്യശാസനം നൽകി ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി

സിപിഎമ്മിന്റെ പ്രതിഷേധം പിണറായി വിജയനോടുള്ള സ്‌നേഹം കൊണ്ടല്ല, പൊതുമുതല്‍ നശിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗം: കെ മുരളീധരന്‍

ഒന്നും കിട്ടാതെ ഇഡി മടങ്ങി; അണപൊട്ടി സിപിഎം പ്രതിഷേധം

അടുത്ത ലേഖനം
Show comments