'ലോക്ക് ഡൗണിനിടെയൊരു ക്രിക്കറ്റ് കളി'; സുരാജ് വെഞ്ഞാറമൂട് ക്രിക്കറ്റ് കളിക്കുന്ന ചിത്രങ്ങൾ വൈറലാകുന്നു

സുബിന്‍ ജോഷി
തിങ്കള്‍, 18 മെയ് 2020 (23:38 IST)
സിനിമാ തിരക്കുകളിൽ നിന്നൊഴിഞ്ഞ് ലോക്ക് ഡൗണിനിടെയ്ക്ക് കിട്ടിയ ഒഴിവുകാലം ആഘോഷമാക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. മക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുകയാണ് സുരാജ്. നാട്ടുകാരൻ കൂടിയായ ദിലീപ് സിതാരയാണ് ഫെയ്സ്ബുക്കിൽ സുരാജ് ക്രിക്കറ്റ് കളിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
 
സിനിമാ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് അച്ഛൻറെയൊപ്പം ക്രിക്കറ്റ് കളിക്കാൻ പറ്റിയതിൻറെ സന്തോഷത്തിലാണ് മക്കളും. അടുത്തിടെ  ഭാര്യക്കൊപ്പം സുരാജ് പങ്കുവെച്ച വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. ‘അച്ഛൻ എന്തിനാ അമ്മയുടെ ഫോൺ നോക്കുന്നത് അച്ഛനെ അച്ഛൻറെ ഫോണിൽ നോക്കിക്കൂടെ എന്നാണ് മകൻറെ ചോദ്യം. അതിന് സുരാജ് പറയുന്ന മറുപടിയിലായിരുന്നു ആ വീഡിയോയുടെ രസം അലിഞ്ഞുചേര്‍ന്നിരുന്നത്.
 
സുരാജിന്റെ മകൻ കാശിനാഥനാണ് ആ വീഡിയോ ചിത്രീകരിച്ചത്. നിരവധി താരങ്ങൾ വീഡിയോയ്‌ക്ക് രസകരമായ പ്രതികരണവുമായി  എത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രണയം തകർന്നത് പകയായി, 13 കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന പരാതി വ്യാജം

ഹജ്ജ് 2027: തീർഥാടകരുടെ പാസ്പോർട്ട് നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രത്തോട് കേരളത്തിന്റെ അഭ്യർത്ഥന

രാഹുൽ ഗാന്ധി അദാനിക്കെതിരെ യുദ്ധം ചെയ്യുമ്പോൾ സതീശൻ അദാനിക്ക് വേണ്ടി കൊള്ള നടത്തുന്നു : ജോൺ ബ്രിട്ടാസ്

കൊട്ടാരക്കരയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു; പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്

കേരളത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ ഇപ്പോഴും AI ക്യാമറകള്‍ പകര്‍ത്തുന്നുണ്ട്; നെറ്റ്വര്‍ക്ക് പ്രശ്നം കാരണം ചലാന്‍ വൈകും

അടുത്ത ലേഖനം
Show comments