എനിക്ക് ചെയ്യാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഞാന്‍ ചെയ്യാറുള്ളൂ: വിജയ് ബാബു

കെ ആര്‍ അനൂപ്
തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (21:29 IST)
മലയാളം സിനിമയിൽ ഒരുപിടി ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച നടനും നിർമ്മാതാവുമാണ് വിജയ് ബാബു. മലയാളത്തിലെ ആദ്യ ഒടിടി​റിലീസായ സൂഫിയും​സുജാതയുമാണ് അദ്ദേഹത്തിൻറെ അവസാനമായി പുറത്തിറങ്ങിയ സിനിമ. നടനെന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും മലയാള സിനിമയിൽ വിജയക്കൊടി പാറിച്ച അദ്ദേഹം അഭിനയവും നിർമ്മാണവും എങ്ങനെ ഒരുമിച്ചു കൊണ്ടു പോകുന്നു എന്നതിനെക്കുറിച്ച് തുറന്നു പറയുകയാണ്.
 
ഒരു​വര്‍ഷത്തിന്‍റെ 60​ ശതമാനവും സിനിമാ നിർമ്മാണ ജോലികളുമായി ബന്ധപ്പെട്ടു പോകും. ബാക്കിയുള്ള ദിവസങ്ങളിലാണ് അഭിനയം. എനിക്ക് ചെയ്യാന്‍​കഴിയുന്ന​കഥാപാത്രങ്ങള്‍​മാത്രമേ​ചെയ്യാറുള്ളൂ​. ഭാഗ്യം​കൊണ്ട് ഇതു​വരെ ഒന്നും​മോശമായെന്ന് ആരും​പറഞ്ഞിട്ടില്ല - വിജയ് ബാബു പറയുന്നു.
 
അതേസമയം വിജയ് ബാബുവിന്റെ രണ്ട് ചിത്രങ്ങളാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. നായകൾ അഭിനേതാക്കളായി എത്തുന്ന 'വാലാട്ടി', ഇന്ദ്രൻസ് നായകനായെത്തുന്ന 'ഹോം' എന്നീ ചിത്രങ്ങളാണ് വിജയ് ബാബു നിർമ്മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഡിഎംഎയും കഞ്ചാവുമായി കോഴിക്കോട് 21 കാരിയും സുഹൃത്തും പിടിയിൽ

ടിക്കറ്റ് തുക 1417.50, നഷ്ടപരിഹാരം 40,000; ബസ് വൈകിയതിൽ പരാതി നൽകിയ യാത്രക്കാരനു അനുകൂല വിധി

പകൽ 11 മുതൽ ഉച്ചയ്ക്കു മൂന്ന് വരെ സെൽഫ് ലോക്ക്ഡൗൺ; നിർദേശവുമായി മുഖ്യമന്ത്രി, ജാഗ്രത

വെടിക്കെട്ട് പൂർണമായി ഒഴിവാക്കി, കുടമാറ്റം 15 മിനിറ്റ്, ഘടക പൂരങ്ങൾ സാധാരണ പോലെ; ഇത്തവണത്തെ തൃശൂർ പൂരം എങ്ങനെ?

വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം വീതം നല്‍കും: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments