മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയുടെ നിലവാരം ഉയര്‍ത്തി !

കെ ആര്‍ അനൂപ്
വ്യാഴം, 23 ജൂലൈ 2020 (21:01 IST)
മലയാളി അല്ലാത്ത ഒരാളോട് മലയാള സിനിമയിലെ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള താരം ആരാണെന്നു ചോദിച്ചാൽ മമ്മൂട്ടി അല്ലെങ്കിൽ മോഹൻലാൽ എന്നായിരിക്കും അവരുടെ ഉത്തരം. മലയാളികളുടെ സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾക്ക് കേരളത്തിന് പുറത്ത് ലഭിക്കുന്ന സ്വീകാര്യതയെ കുറിച്ച് പറയുകയാണ് നടി ഉർവശി.
 
മമ്മൂട്ടിയുടെയും മോഹൻലാലിൻറെയും ചിത്രങ്ങൾ വരുന്നതിനു മുമ്പ് മലയാള സിനിമ എന്ന് പറയുമ്പോൾ വൃത്തികെട്ട സിനിമകൾ എന്നായിരുന്നു കേരളത്തിനു പുറത്തുള്ളവർ വിചാരിച്ചിരുന്നതെന്ന് ഉർവശി പറയുന്നു. അതുപോലുള്ള കുറെ സിനിമകൾ ആ സമയത്ത് ഇറങ്ങിയിരുന്നു. എന്നാൽ മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ ആന്ധ്രയിലും തമിഴ്നാട്ടിലും ഇറങ്ങിയപ്പോൾ ആ ചിത്രങ്ങളെല്ലാം അവിടുത്തെ ജനങ്ങൾ ഇഷ്ടപ്പെടുന്നത് ആയിരുന്നു. അതോടെ മലയാള സിനിമയുടെ നിലവാരം ഉയർന്നു എന്നാണ് ഉർവശി പറയുന്നത്. 
 
എന്നാൽ മോഹൻലാലിനും മമ്മൂട്ടിക്കും പുറമേ സുരേഷ് ഗോപി ചിത്രങ്ങൾ തെലുങ്കു പ്രേക്ഷകർക്ക് ഇഷ്ടം ആയിരുന്നു. യുവതാരങ്ങളായ പൃഥ്വിരാജ്, നിവിൻപോളി, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ എന്നീ താരങ്ങളുടെ സിനിമകളും മറ്റു സംസ്ഥാനങ്ങളിലും ശ്രദ്ധിക്കപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരോഗ്യമന്ത്രി കോഴിക്കോട്; തീരുമാനം പിണറായിയുടെ വിമർശനത്തിനു പിന്നാലെ

പകർച്ചവ്യാധിയിൽ വിറച്ച് കേരളം; 13 ദിവസത്തിനിടെ 41 മരണം

കാവിവത്കരണം സമ്പൂർണം; സർവകലാശാലകളിലെ വിസിമാർ ആർഎസ്എസ് പരിപാടിയിൽ

25 സ്ത്രീകളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസ്: 43 കാരൻ പിടിയിൽ

Donald Trump: 'എല്ലാം ഇപ്പോ ശരിയാക്കാം'; കരാറിൽ ഒപ്പുവയ്ക്കും, ഹോർമുസ് തുറക്കുമെന്നും ട്രംപ്

അടുത്ത ലേഖനം
Show comments