Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വിവാഹമോചനത്തോടെ മരിച്ചുപോവുമെന്ന് കരുതി,സാമന്ത പറയുന്നു

വിവാഹമോചനത്തോടെ മരിച്ചുപോവുമെന്ന് കരുതി,സാമന്ത പറയുന്നു

കെ ആര്‍ അനൂപ്

, ചൊവ്വ, 7 ഡിസം‌ബര്‍ 2021 (17:03 IST)
നാലുവര്‍ഷം നീണ്ട വിവാഹ ജീവിതത്തിനൊടുവിലാണ് തെന്നിന്ത്യന്‍ താരങ്ങളായ നാഗ ചൈതന്യയും സാമന്തയും വിവാഹമോചിതരായത്. വിവാഹമോചനശേഷം കരുത്തയായി മുന്നേറുന്നതിനെക്കുറിച്ച് സാമന്ത തുറന്നു പറയുകയാണ്.
 
നാ?ഗ ചൈതന്യയുമായുള്ള വിവാഹമോചനം തന്നെ തകര്‍ത്തു കളയുമോയെന്ന് ഭയന്നിരുന്നു. സ്വയം ദുര്‍ബലയായ വ്യക്തിയാണ് എന്നാണ് കരുതിയിരുന്നതെന്നും ഈ വിവാഹമോചനത്തോടെ തകരുകയോ മരിച്ചുപോവുകയോ ചെയ്യുമെന്ന് കരുതിയെന്നും സാമന്ത പറയുന്നത്.
 
ഇന്ന് താനെത്ര കരുത്തയാണ് എന്നോര്‍ത്ത് അഭിമാനിക്കുകയാണെന്നും നടി പറഞ്ഞു.ഫിലിംഫെയറിനു നല്‍കിയ അഭിമുഖത്തിലാണ് സാമന്ത ഇക്കാര്യം തുറന്ന് പറഞ്ഞത്.
samantha naga chaitanya divorce

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി ചിത്രമായതിനാല്‍ പഴശ്ശിരാജയിലേക്കുള്ള ക്ഷണം നിരസിച്ച് സുരേഷ് ഗോപി; കാരണം സൂപ്പര്‍താരങ്ങള്‍ തമ്മിലുള്ള പിണക്കം