Webdunia - Bharat's app for daily news and videos

Install App

"ഇതുവരെ ഞാൻ കണ്ടതിൽ ഏറ്റവും മനോഹരമായ സ്ഥലമാണിത്" - പ്രിയപ്പെട്ട ലൊക്കേഷനെക്കുറിച്ച് പ്രിയദർശൻ

കെ ആർ അനൂപ്
ശനി, 28 നവം‌ബര്‍ 2020 (21:54 IST)
പ്രിയദർശന്റെ  ബോളിവുഡ് ഹിറ്റ്ചിത്രമാണ് ‘ഹംഗാമ’. ഈ സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ഹംഗാമ 2- ന്റെ ചില ഭാഗങ്ങൾ ഹിമാചൽപ്രദേശിലാണ് ചിത്രീകരിച്ചത്. അതിൻറെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് പ്രിയദർശൻ.
 
"ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നിലാണ്  ഞാൻ ഈ സിനിമ ചിത്രീകരിച്ചത്. ഹിമാചലുമായി വേറൊരു പ്രദേശത്തെയും താരതമ്യപ്പെടുത്താൻ ആകില്ല. ഇതുവരെ ഞാൻ കണ്ട ഏറ്റവും മനോഹരമായ സ്ഥലമാണിത്. ഇനി ഞാൻ സംവിധാനം ചെയ്യുന്ന ഓരോ ചിത്രത്തിനായും ഇവിടെ തിരിച്ചെത്താൻ ആഗ്രഹിക്കുന്നു. സ്വിറ്റ്സർലൻഡിലോ ഫ്രാൻസിലോ ഉള്ളതിനേക്കാൾ വളരെ മനോഹരമായ സ്ഥലങ്ങൾ ഇവിടെയുണ്ട്. ഹിമാലയത്തിന്റെ പ്രതാപത്തെ എതിർക്കാൻ ഭൂമിയിലെ ഒരു പർവതത്തിനും കഴിയില്ല. നമ്മുടെ സ്വന്തം സംസ്കാരത്തെയും പൈതൃകത്തെയും വിലമതിക്കാൻ നാം പഠിക്കണം" - പ്രിയദർശൻ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷീയുടെ ഇന്ത്യാ സന്ദര്‍ശനം നയതന്ത്രബന്ധങ്ങളിലെ മഞ്ഞുരുക്കത്തിന് സഹായിക്കും; എന്നാല്‍ വാണിജ്യബന്ധങ്ങള്‍ സംശയത്തിന്റെ നിഴലില്‍

'മന്ത്രിമാര്‍ക്ക് ജനറേറ്ററുകളുണ്ട്': കേരളത്തിലെ വൈദ്യുതി മുടക്കത്തെ പരിഹസിച്ച് ഭാഗ്യലക്ഷ്മി

ഗുരുതരമായ വീഴ്ച വരുത്തി; പിഎസ്സി ക്രമക്കേടുകളില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ക്രൈംബ്രാഞ്ച് ശുപാര്‍ശ

കൊല്ലത്ത് 16കാരിയായ കൂട്ടിരിപ്പുകാരിക്കെതിരെ ലൈംഗികാതിക്രമം; നഴ്‌സിംഗ് ഓഫീസര്‍ അറസ്റ്റില്‍

പവർകട്ട് ഇല്ലാതെ പറ്റില്ല, മുൻകൂട്ടി അറിയിക്കാം; ഇനി പുലർച്ചെ ഒരു മണി വരെയും 'ഇരുട്ടിലാകും'

അടുത്ത ലേഖനം
Show comments