Webdunia - Bharat's app for daily news and videos

Install App

'എല്ലാവരും ആശങ്കയിലാണ്, എന്താണ് നമുക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത്''; ആശങ്ക പ്രകടിപ്പിച്ച് മമ്മൂട്ടി

മുംബൈയില്‍ മാമാങ്കം സിനിമയുടെ പ്രമോഷനിടെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

തുമ്പി ഏബ്രഹാം
വ്യാഴം, 5 ഡിസം‌ബര്‍ 2019 (15:01 IST)
തെലങ്കാനയിൽ മൃഗ ഡോക്ടറെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി മമ്മൂട്ടി. സ്ത്രീകള്‍ക്ക് എതിരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ രാജ്യത്തെ എല്ലാവരും ആശങ്കയിലാണെന്ന് മമ്മൂട്ടി പറഞ്ഞു. മുംബൈയില്‍ മാമാങ്കം സിനിമയുടെ പ്രമോഷനിടെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
 
സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ സമൂഹം ബോധമുള്ളവരായിരിക്കണം. എന്തുകൊണ്ടാണ്, എന്തിനുവേണ്ടിയാണ് നമ്മള്‍ ഇത് ചെയ്യുന്നത് എന്ന് അവര്‍ സ്വന്തം മനസ്സാക്ഷിയോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഇതില്‍ ആശങ്കയിലാണ്. എന്താണ് നമുക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്, ഞാനും ആശങ്കയിലാണ്’ രാജ്യത്തു നടക്കുന്ന സ്ത്രീകള്‍ക്ക് എതിരായ ആക്രമണത്തിനെകുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മമ്മൂട്ടി.
 
കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ മാമാങ്കത്തിന്റെ ഹിന്ദി ട്രെയ്‌ലര്‍ ലോഞ്ച് നടന്നത്. ഡിസംബര്‍ 12 നാണ് മാമാങ്കം തിയേറ്ററില്‍ എത്തുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments