Webdunia - Bharat's app for daily news and videos

Install App

പണമില്ല, മമ്മൂട്ടിയെ പറ്റിച്ചു - തുറന്നുപറഞ്ഞ് ഇന്ദ്രൻസ് !

കെ ആര്‍ അനൂപ്
വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (17:53 IST)
കോസ്റ്റ്യും ഡിസൈനറായി സിനിമയിലെത്തി, ഹാസ്യത്തിലൂടെ ജനങ്ങളുടെ ഹൃദയത്തിലേക്ക് ചേക്കേറിയ നടനാണ് ഇന്ദ്രൻസ്. ഹാസ്യതാരമായും സഹനടനായും ഒടുവില്‍ നായകനായും അഭിനയിച്ച അദ്ദേഹം പ്രതിഭയുള്ള നടൻ ആണെന്ന് കാലം തെളിയിച്ചു. വിസ എന്ന ചിത്രത്തിൽ കോസ്റ്റ്യും ഡിസൈനർ ആയിരുന്ന സമയത്ത് മമ്മൂട്ടിയെ പറ്റിച്ചതിനെക്കുറിച്ച് തുറന്നു പറയുകയാണ് ഇന്ദ്രൻസ്.
 
ഡ്രെസ്സിന്റെ കാര്യത്തിൽ വളരെ ചിട്ടയും വാശിയുമുള്ള വ്യക്തിയാണ് മമ്മൂട്ടി. വിസ എന്ന സിനിമയിൽ മെയിൻ കോസ്റ്റ്യും ഡിസൈനറുടെ അഭാവത്തിൽ മമ്മൂട്ടിയുടെ കോസ്റ്റ്യും ഡിസൈനറാവുകയായിരുന്നു. റെഡിമെയ്‌ഡ് വാങ്ങുവാൻ പൈസയില്ല. ആകെ ഉള്ളത് കുറച്ചു തുണികൾ മാത്രമായിരുന്നു. ഒടുവില്‍ കുറച്ചു തുണി എടുത്തു തയ്‌ക്കുകയും ഡി ബി എന്ന് തുന്നിപ്പിടിപ്പിച്ചു ബ്രാൻഡഡ് ഷർട്ട് ആക്കിമാറ്റി. അങ്ങനെയാണ് മമ്മൂട്ടിക്ക് നല്‍കിയത്.
 
എന്നാൽ ഇക്കാര്യം മമ്മൂട്ടിക്ക് അറിയില്ലായിരുന്നു എന്നും പിന്നീട് ഒരു അഭിമുഖത്തിൽ പറഞ്ഞപ്പോഴാണ് അദ്ദേഹം ഇതിനെക്കുറിച്ച് അറിഞ്ഞതെന്നും ഇന്ദ്രൻസ് വ്യക്‍തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാലവര്‍ഷ സാഹചര്യം നിയന്ത്രണവിധേയം, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

Kerala Weather: ചക്രവാതചുഴി വില്ലൻ; ഓഗസ്റ്റ് എട്ട് വരെ ജാഗ്രത പാലിക്കുക, മഴ തുടരും

'മുഖ്യമന്ത്രിയെ പുകഴ്ത്തണം'; ഫെയ്‌സ്ബുക്ക് പേജുകൾ വിലയ്‌ക്കെടുത്ത് സതീശന്റെ പിആർ

യെമന്‍ തീരത്ത് മിസൈല്‍ ആക്രമണം; ഇന്ത്യന്‍ വ്യാപാര കപ്പല്‍ ചെങ്കടലില്‍ മുങ്ങി

വടക്കേ ഇന്ത്യയിലും ദക്ഷിണേന്ത്യയിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments