Webdunia - Bharat's app for daily news and videos

Install App

‘ഇല്ല അണ്ണാ, കഥ കിട്ടുന്നില്ല’ എന്നു പറഞ്ഞ ജീത്തുജോസഫിന് അപ്രതീക്ഷിതമായി ദൃശ്യം 2ന്‍റെ കഥ കിട്ടി !

കെ ആര്‍ അനൂപ്
ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (19:02 IST)
മോഹൻലാലിൻറെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം 2. അതുകൊണ്ടുതന്നെ എല്ലാവരുടെയും മനസ്സിൽ രണ്ടാം ഭാഗത്തെക്കുറിച്ച് ഒരു കഥ ഉണ്ടാകും എന്നാണ് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ പറയുന്നത്. "ദൃശ്യം 2 അവര്‍ ഉദ്ദേശിക്കുന്ന സിനിമയായിരിക്കില്ല" - ആൻറണി പറഞ്ഞു.
 
ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചെയ്യണമെന്ന് വർഷങ്ങൾക്കു മുമ്പേ ഞാൻ ജീത്തുവിനോട് ആവശ്യപ്പെട്ടിരുന്നു. ‘ഇല്ല അണ്ണാ, കഥ കിട്ടുന്നില്ല’ എന്നായിരുന്നു ജീത്തു അന്ന് പറഞ്ഞത്.
 
ഈ അടുത്തിടെ ജീത്തു വിളിച്ചു, ഒരു ത്രെഡ് കിട്ടിയെന്ന് പറഞ്ഞു. വർഷങ്ങളോളം ജീത്തു മനസ്സിൽ കണ്ട കാര്യമാണത്. ആരും ചിന്തിക്കാത്ത തരത്തിലുള്ള ഒരു കാര്യം. അങ്ങനെയൊന്നുണ്ടെങ്കിലേ അത് ചെയ്തിട്ട് കാര്യമുള്ളൂ, മാത്രമല്ല സെക്കൻഡ് പാര്‍ട്ടുകള്‍ വളരെ സൂക്ഷിച്ച് മാത്രമേ എടുക്കാന്‍ പാടുള്ളൂ. അതുകൊണ്ട് കഥയില്‍ വളരെ അധികം ജോലികള്‍ ചെയ്തിട്ടാണ് ജീത്തു ജോസഫ് അത് ചെയ്യുന്നത്" - ആന്റണി പെരുമ്പാവൂർ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍സ്റ്റാഗ്രാമില്‍ ഇരുപത് ലക്ഷം ഫോളോവേഴ്സ്; ലോക റെക്കോര്‍ഡ് സ്വന്തമാക്കി കേരള പോലീസ്

'മോദിക്ക് പഠിക്കുവാണോ'; മാധ്യമപ്രവർത്തകരെ നിരീക്ഷിക്കാൻ ക്യാമറ വെച്ച സതീശനെതിരെ വിമർശനം

അമേരിക്ക പുതിയ ആക്രമണങ്ങള്‍ നടത്തിയാല്‍ ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കും; ഭീഷണിയുമായി ഇറാന്‍

Kerala Weather: ഒന്നല്ല, മൂന്ന് ചക്രവാതചുഴികൾ; അതിശക്തമായ മഴയ്ക്ക് സാധ്യത

ഗുരുവായൂരില്‍ യുവാവ് കൊലപാതക പദ്ധതിയോടെ പെണ്‍വേഷം ധരിച്ചെത്തി; പദ്ധതി തകര്‍ത്ത് പോലീസ്

അടുത്ത ലേഖനം
Show comments