ബൊമ്മിയെ സ്വീകരിച്ചതിന് നന്ദി: അപർണ ബാലമുരളി

കെ ആര്‍ അനൂപ്
ചൊവ്വ, 17 നവം‌ബര്‍ 2020 (23:46 IST)
എങ്ങു നിന്നും നല്ല പ്രതികരണമാണ് സൂര്യ നായകനായ എത്തിയ സൂരരൈ പോട്രുവിന് ലഭിക്കുന്നത്. മലയാളികളുടെ പ്രിയതാരം അപര്‍ണ ബാലമുരളിയും ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.തൻറെ ബൊമ്മി എന്ന കഥാപാത്രത്തെ സ്വീകരിച്ചതിന് നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ അപര്‍ണ.
 
സൂരരൈ പോട്രിനെ ഏറ്റെടുത്തതിനും ബൊമ്മിയെ സ്വീകരിച്ചതിനും നന്ദി എന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
 
ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്ന ആദ്യത്തെ ബിഗ് ബജറ്റ് തമിഴ് ചിത്രമായിരുന്നു 'സൂരരൈ പോട്ര്'. എയര്‍ ഡെക്കാണ്‍ സ്ഥാപകൻ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിർമ്മിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

ശാന്തി മായാദേവി സംവിധായികയാകുന്നു; നടൻ മമ്മൂട്ടി

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കീവ് വിടാൻ വിദേശികൾക്ക് മുന്നറിയിപ്പ്: യുക്രെയ്നിൽ ആക്രമണം ശക്തമാക്കാനൊരുങ്ങി റഷ്യ

Kerala Plus Two Results : പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.97

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

ചരിത്രപരമായ ക്ഷമാപണം; അടിമത്തത്തെ എതിർക്കാത്തതിൽ സഭയ്ക്കു തെറ്റിയെന്ന് ലിയോ പതിനാലാമൻ

അടുത്ത ലേഖനം
Show comments