Publish Date: Thu, 13 Aug 2020 (14:11 IST)
Updated Date: Thu, 13 Aug 2020 (14:15 IST)
ഈ മാസം വെസ്റ്റിൻഡീസിൽ ആരംഭിക്കാനിരിക്കുന്ന കരീബിയൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട താരം അഫ്‌ഗാനിസ്ഥാന്റെ റാഷിദ് ഖാനാണെന്ന് ഓസ്ട്രേലിയൻ ഇതിഹാസ താരം ബ്രെറ്റ്‌ലി.
ഇത്തവണത്തെ സിപിഎല്ലിൽ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട താരം ബാർബഡോസ് ട്രിഡന്റ്സിന്റെ അഫ്‌ഗാൻ താരം റാഷിദ് ഖാനാണെന്നാണ് ബ്രെറ്റ് ലിയുടെ അഭിപ്രായം. വിൻഡീസിലെ വിക്കറ്റുകൾ റാഷിദിന്റെ ബൗളിംഗിന് ഏറെ അനുകൂലമാണെന്നും ബ്രെറ്റ്‌ലി അഭിപ്രായപ്പെട്ടു.