Publish Date: Fri, 15 Apr 2011 (13:14 IST)
Updated Date: Fri, 15 Apr 2011 (13:14 IST)
ചന്ദനവും ജാതിക്കയും ചേര്‍ത്ത് കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ മിശ്രിതം ദിവസവും ഉറങ്ങുന്നതിനും മുന്‍പായി കണ്‍തടത്തിന് ചുറ്റും പുരട്ടുക. രാവിലെ കഴുകിക്കളയുക. കണ്‍തടങ്ങള്‍ ശോഭയാര്‍ന്നതാകും.