Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂക്കുത്തി ഇടുമ്പോൾ ശ്രദ്ധിക്കേണ്ടത്...

nose piercing
ഏത് ഫാഷന്റെയും കൂടെ ചേരുന്ന ഒന്നാണ് മൂക്കുത്തി. പലർക്കും പല രീതിയിലുള്ള മൂക്കുത്തി ആകും ഇഷ്ടം. ചിലർ സ്വർണം ധരിക്കും. ചിലർ മെറ്റൽ പോലുള്ളവ. എന്നിരുന്നാലും മൂക്ക് കുത്തുന്നവർ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.
 
* അണുബാധ ഉണ്ടാകാതെ ശ്രദ്ധിക്കണം.
 
* ആദ്യം തന്നെ ചെറിയ കല്ലുള്ള മൂക്കുത്തി ഇടരുത്.
 
* തണ്ടിന് നല്ല നീളം ഉണ്ടായിരിക്കണം. 
 
* മൂക്കിന്റെ കട്ടി അനുസരിച്ചുള്ള മൂക്കുത്തി വാങ്ങുക.
 
* കഴിവതും ആദ്യം സ്വർണ മൂക്കുത്തി ധരിക്കുക.
 
* 3 ആഴ്ച കഴിഞ്ഞ് ഇഷ്ടമുള്ള മൂക്കുത്തി ധരിക്കാം.
 
* കുത്തിയ ഭാഗം ഇടയ്ക്ക് തൊട്ട് നോക്കരുത്.
 
* ഇങ്ങനെ ചെയ്‌താൽ പമുറിവ് വേഗം ഉണങ്ങില്ല.
 
* പഴുക്കാനും സാധ്യതയുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉച്ചയുറക്കം മറവി രോഗത്തിന് കാരണമാകുമോ? പഠനങ്ങള്‍ പറയുന്നത് എന്താണെന്ന് നോക്കാം