Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതുവര്‍ഷം ആയില്യം നക്ഷത്രക്കാര്‍ക്ക് എങ്ങനെ

Astrology
ഒരു വര്‍ഷംകൂടി അവസാനിക്കുകയാണ്. 2022ല്‍ നിന്നും 2023ലേക്ക് കടക്കുമ്പോള്‍ പുതുവര്‍ഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോ നക്ഷത്രക്കാരും ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. വര്‍ഷാരംഭം മുതല്‍ തന്നെ ഗുണങ്ങള്‍ ലഭിക്കാന്‍ ഇത് നമ്മേ സഹായിക്കും. എന്നാല്‍ എല്ലാവരും ഒരേ കര്‍മ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കര്‍മ്മങ്ങള്‍ മാറ്റം വരും.
 
ആയില്യം നക്ഷത്രക്കാര്‍ ദേവീപ്രീതിയാണ് സ്വന്തമാക്കേണ്ടത്. നാഗ പ്രീതി നേടുന്നത് ആയില്യം നക്ഷത്രക്കാര്‍ക്ക് എപ്പോഴും ഗുണകരമാണ്. അതിനാല്‍ ഇക്കാര്യവും പ്രത്യേകം ശ്രദ്ധിക്കുക. നാഗപ്രീതിക്കായി വീടുകള്‍ക്ക് സമീപം കാവുകളുണ്ടെങ്കില്‍ വിളക്ക് വച്ച് പ്രാര്‍ത്ഥിക്കുന്നതുത് നല്ലതാണ്. നാഗ പ്രതിഷ്ടയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും ഗുണം ചെയ്യും. നാഗ പ്രീതിക്കായി മന്ത്രങ്ങളും ജപിക്കുക. ശാസ്താവിന്റെ പ്രീതി സ്വന്തമാക്കുന്നതും ആയില്യം നക്ഷത്രക്കാര്‍ക്ക് ഉത്തമമാണ്. ഇതിനായി ശാസ്താവിന് നീല ശംഖുപുഷ്പംകൊണ്ടുള്ള മാല സമര്‍പ്പിക്കുന്നത് ഗുണം ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയില്‍ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി; ദിവസേനെ 90,000 പേര്‍ക്ക് ദര്‍ശനം