പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് 2022 നേട്ടത്തിന്റെ വര്‍ഷം!

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (13:58 IST)
തൃപ്തിയുള്ള ഭൂമിയില്‍ ഗൃഹനിര്‍മാണം തുടങ്ങുകയും, പൂര്‍ത്തീകരിച്ച് ഗൃഹപ്രവേശനം നടത്തുകയും ചെയ്യും. സുതാര്യക്കുറവുമൂലം കൂട്ടുകച്ചവടത്തില്‍ നിന്ന് പിന്മാറി മറ്റുബിസിനസുകള്‍ ആരംഭിക്കും. യാത്രാ വേളയില്‍ വിലപ്പെട്ട രേഖകളും പണവും നഷ്ടപ്പെടാതെ സൂക്ഷിക്കണം. പരീക്ഷളില്‍ താല്‍പര്യം ഉണ്ടാകുകയും വലിയ വിജയം നേടുകയും ചെയ്യും. ഗതാഗതനിയമം ലംഘിച്ചാല്‍ പിഴയടയ്‌ക്കേണ്ടിവരും. പരിശ്രമത്തിലൂടെ ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ ഒരു വലിയ പങ്കുണ്ട്; ഇക്കാര്യങ്ങള്‍ അറിയാമോ

Monthly Horoscope July 2026 : നിങ്ങളുടെ ജൂലൈ മാസം എങ്ങനെ, 12 രാശിക്കരുടെയും സമഗ്രമായ രാശിഫലം അറിയാം

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

അടുത്ത ലേഖനം
Show comments