Webdunia - Bharat's app for daily news and videos

Install App

ആയില്യം നക്ഷത്രക്കാര്‍ക്ക് 2022 എങ്ങനെ?

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 10 ഡിസം‌ബര്‍ 2021 (14:28 IST)
കലാകായിക മത്സരങ്ങളില്‍ വിജയിക്കും. പ്രതീക്ഷിക്കാതെ വീടുമാറ്റം ഉണ്ടാകും. ഉപകാരം ചെയ്തവരില്‍ നിന്നും ശത്രുതാപരമായ അനുഭവം ഉണ്ടാകും. പുതിയ സ്ഥാനങ്ങള്‍ കൈവരും. എന്നാല്‍ ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കരുത്. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും. പ്രതീക്ഷിക്കുന്നതിലും അധികമായി ജോലികാര്യങ്ങളില്‍ മികവ് പുലര്‍ത്താന്‍ സാധിക്കുന്നതിനാല്‍ ആത്മവിശ്വാസം ഉണ്ടാകും. നീതിന്യായങ്ങള്‍ നടപ്പിലാക്കാന്‍ നിയമസഹായം തേടും. എളുപ്പത്തില്‍ സാധിക്കേണ്ട കാര്യങ്ങള്‍ക്ക് കഠിനമായി പ്രയത്‌നിക്കേണ്ടിവരും. സഹോദരങ്ങള്‍ക്ക് ക്ഷേമം ഉണ്ടാകും. പൊതുവേ സാമ്പത്തിക നേട്ടത്തില്‍ ഉറവുണ്ടാകും. വിദേശ ജോലി നഷ്ടപ്പെടുകയും സാമ്പത്തിക ബാധ്യതമൂലം കടംവാങ്ങാനും സാധ്യതയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ ഒരു വലിയ പങ്കുണ്ട്; ഇക്കാര്യങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments