Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈനക്ഷത്രക്കാര്‍ക്ക് ഇപ്പോള്‍ സമയം മോശം!

Astrology Malayalam
തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഇപ്പോള്‍ മോശം സമയമാണ്. ശനി ചാരവശാല്‍ എട്ടിലാണ്. ഏകദേശം 28 വര്‍ഷം കൂടുമ്പോഴാണ് ശനി ചാരവശാല്‍ എട്ടില്‍ വരുന്നത്. ഈ കാലത്ത് പല പ്രശ്നങ്ങളും വന്നുചേരും. അസുഖങ്ങള്‍, കേസുകള്‍, സാമ്പത്തിക പ്രതിസന്ധി, മനപ്രയാസം, ജോലി നഷ്ടം എന്നിവ ഉണ്ടാകാന്‍ ഇടയുണ്ട്. പൊതുവേ സ്വന്തം കാര്യം നോക്കി നടക്കുന്നവരാണ് തിരുവാതിരക്കാര്‍. 
 
ചെയ്യുന്നകാര്യങ്ങള്‍ ആത്മാര്‍ത്ഥമായി ചെയ്യും. എന്നാല്‍ ഈ സമയത്ത് എല്ലാം തകിടം മറിയാന്‍ സാധ്യതയുണ്ട്. ചെറിയകാര്യങ്ങളില്‍ ബന്ധുക്കളുമായി പിണങ്ങാനുള്ള സാധ്യതയുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

August 15, Our Lady of Assumption: ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം മാത്രമല്ല, മാതാവിന്റെ സ്വര്‍ഗാരോപണ തിരുന്നാളും