Publish Date: Sat, 06 Aug 2022 (15:48 IST)
Updated Date: Sat, 06 Aug 2022 (15:51 IST)
ജീവിതം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഉത്രാടംനക്ഷത്രക്കാര്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. വര്‍ഷാരംഭം മുതല്‍ തന്നെ ഗുണങ്ങള്‍ ലഭിക്കാന്‍ ഇത് നമ്മേ സഹായിക്കും. എന്നാല്‍ എല്ലാവരും ഒരേ കര്‍മ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കര്‍മ്മങ്ങള്‍ മാറ്റം വരും.
പുതുവര്‍ഷം ഗുണകരമാക്കുന്നതിന് ഉത്രാടം നക്ഷത്രക്കാര്‍ക്ക് ശ്രീരാമ ദേവന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്. ഇതിനായി ശ്രീരാമ പ്രതിഷ്ടയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശണം നടത്തുകന്നതും ശ്രീരാമദേവന് ഇഷ്ടപ്പെട്ട വഴിപാടുകള്‍ കഴിക്കുന്നതും നല്ലതണ്. ഉത്രാടം നക്ഷത്രക്കാര്‍ വിടുകളില്‍ രാമായണപാരായണം നടത്തുന്നതും പുതുവര്‍ഷം ഗുണകരമാക്കാന്‍ സഹായിക്കും.