ഒരു നാളികേരം കൈയിലുണ്ടെങ്കില്‍ സാമ്പത്തിക പ്രയാസങ്ങള്‍ ഓടിയൊളിക്കും; കാര്യസിദ്ധി ഒപ്പം നില്ക്കും!
ഒരു നാളികേരം കൈയിലുണ്ടെങ്കില്‍ സാമ്പത്തിക പ്രയാസങ്ങള്‍ ഓടിയൊളിക്കും; കാര്യസിദ്ധി ഒപ്പം നില്ക്കും!
Publish Date: Mon, 19 Mar 2018 (16:20 IST)
Updated Date: Mon, 19 Mar 2018 (16:23 IST)
സാമ്പത്തിക പ്രയാസങ്ങള്‍ അവസാനിക്കുന്നില്ലെന്ന പരാതി ഭൂരിഭാഗം പേര്‍ക്കുമുണ്ട്. എത്ര കഷ്ടപ്പെട്ടാലും കാര്യങ്ങളൊന്നും നേര് വഴിക്ക് വരുന്നില്ലെ എന്നതാണ് എല്ലാവരെയും വലയ്ക്കു.
സാമ്പത്തിക പ്രശ്നത്തിനൊപ്പം കാര്യസിദ്ധി നേടാന്‍ കഴിയാത്തതും എല്ലാവരെയും നിരാശപ്പെടുത്തുന്നുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ ചിട്ടയായി ചെയ്താല്‍ ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് ആചാര്യന്മാര് പറയുന്നത്.
രാത്രി മുഴുവന്‍ ഒരു നാളികേരം കിടക്കുന്നതിനു സമീപത്തായി വെച്ചശേഷം രാവിലെ ഇത് ഏതെങ്കിലും ക്ഷേത്രത്തിലും ക്ഷേത്രത്തില്‍ പൂക്കള്‍ക്കോ മറ്റു ഫലങ്ങള്ക്കൊപ്പമോ നല്കിയാല് കാര്യസിദ്ധിയുണ്ടാകുമെന്ന് പഴമക്കാര്‍ പറയുന്നു.
സാമ്പത്തിക പ്രയാസം ഒഴിവാക്കാന്‍ എട്ടു ചൊവ്വാഴ്ചകളില്‍ തേങ്ങയുടെ കൊണ്ട് ഹനുമാന് ക്ഷേത്രത്തില്‍ പോയി ഹനുമാനു പൂജിച്ച കുങ്കുമം കൊണ്ട് തേങ്ങയില്‍ സ്വസ്തിക് ചിഹ്നം വരക്കുക. പിന്നീട് ഈ തേങ്ങ കയ്യില്‍ വച്ച് ഹനുമാന് ചാലിസ ജപിക്കുകയും വേണം.
jibin
Publish Date: Mon, 19 Mar 2018 (16:20 IST)
Updated Date: Mon, 19 Mar 2018 (16:23 IST)