പന്നി നെയ്യ് ഇത്രയും കിടിലനാണോ?

പന്നികളില്‍ നിന്ന് ലഭിക്കുന്ന കൊഴുപ്പാണ് പന്നി നെയ്യ് അഥവാ പന്നിക്കൊഴുപ്പ്

Credit: Freepik

ആരോഗ്യത്തിനു ഏറെ ഗുണം ചെയ്യുന്ന പന്നി നെയ്യ് പാചകത്തിനു ഉപയോഗിക്കാം

Credit: Freepik

അപൂരിത ഫാറ്റി ആസിഡ് അടങ്ങിയതിനാല്‍ പന്നി നെയ്യില്‍ ചീത്ത കൊഴുപ്പ് ഇല്ല

Credit: Freepik

പന്നി നെയ്യില്‍ വിറ്റാമിന്‍ ഇ, ധാതുക്കള്‍ എന്നിവ അടങ്ങിയിരിക്കുന്നു

Credit: Freepik

പന്നി നെയ്യില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്

Credit: Freepik

പന്നി നെയ്യ് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും നല്ലതാണ്

Credit: Freepik

പന്നിയിറച്ചിയിലെ കോളിന്‍ കരളിന്റെ ആരോഗ്യത്തിനു നല്ലതാണ്

Credit: Freepik

ധമനികളുടെ ആരോഗ്യത്തിനും ചര്‍മത്തിനും പന്നി നെയ്യ് ഗുണം ചെയ്യും

Credit: Freepik

ചോറ് നന്നാകാന്‍ അരി ഇങ്ങനെ കഴുകണം

Follow Us on :-